നിറഞ്ഞ മനസ്സോടെ....

എന്റെ തറവാട് എന്ന് വിശേഷിപ്പിക്കുന്ന എന്റെ സ്നേഹതീരത്ത് ഞാന്‍ ഒരുപാട് സന്തോഷവാനാണ്. ആ തറവാട് നല്‍കുന്ന സ്നേഹം എനിക്കമൂല്യവും. ആ തറവാട് നല്‍കിയ സമ്മാനം കാണണോ...?? ഇതിലേ പോയി നോക്കു....

നിറഞ്ഞ മനസ്സോടേ...

2 comments:

ശ്രീ said...

ഡൌണ്‍‌ലോഡ് ചെയ്തെടുത്തിട്ടുണ്ട്. വായിച്ചു നോക്കട്ടെ.

എന്തായാലും ആശംസകള്‍, ജോസ്‌മോനേ...

ശിവ said...

നന്ദിയുണ്ട് ഈ സമ്മാനത്തിന്..ഞാന്‍ ഡൌണ്‍ ലോഡ് ചെയ്തു...സമയം കിട്ടുന്നതു പോലെ വായിക്കാം....നന്ദി...