Skip to main content

Posts

Showing posts from August, 2008

നിറഞ്ഞ മനസ്സോടെ....

എന്റെ തറവാട് എന്ന് വിശേഷിപ്പിക്കുന്ന എന്റെ സ്നേഹതീരത്ത് ഞാന്‍ ഒരുപാട് സന്തോഷവാനാണ്. ആ തറവാട് നല്‍കുന്ന സ്നേഹം എനിക്കമൂല്യവും. ആ തറവാട് നല്‍കിയ സമ്മാനം കാണണോ...?? ഇതിലേ പോയി നോക്കു.... നിറഞ്ഞ മനസ്സോടേ...